If your friend become sad by effecting from nearby people, It is not a good habit. You have to make yourself hard. So that, other people and their comments do not heart you.
Today, I wrote a list of top 10+ Heart Touching Sad Quotes Malayalam for those people who really want it.
Sad people always want to become happy. Sad Quotes in Malayalam presented by me may help them to become happy after reading it.
Just copy and forward painful heart touching quotes in Malayalam with nearest sad people so they will use it to become happy and enjoyable life in upcoming days.

Heart touching Sad quotes Malayalam
ലൈഫ് മൊത്തം ഡാർക്ക് ആണ്… അനുഭവങ്ങൾക്ക് പവർ കൂടുതലാണ്… പ്രശ്നങ്ങൾക്ക് വോൾട്ടേജ് കുറവാണ്… പോയും വന്നും ഉറക്കം കെടുത്തിക്കൊണ്ടിരിക്കു..
“ആരുടെയെങ്കിലും സങ്കടത്തിന് കാരണം നിങ്ങളാണെങ്കിൽ, അവരെ പുഞ്ചിരിക്കേണ്ടത് നിങ്ങളുടെ കടമയാണ്
മറന്ന് തുടങ്ങിയവരോട് ഒന്ന് മാത്രം, എന്നെ ഓർക്കണമെന്ന് ഞാൻ പറയില്ല, മറന്ന് വെച്ചിടത്ത് എന്നെ തിരയാതിരിക്കുക…!!
നിങ്ങൾക്ക് സങ്കടമുണ്ടാകുമ്പോൾ നിങ്ങളെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ചങ്ങാതിമാർക്ക് നിങ്ങൾ ഒന്നും പറയുന്നില്ല
നമ്മൾ പറയുന്ന സത്യത്തേക്കാൾ ഈ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാൾ പറയുന്ന കള്ളത്തെയാണ്.
കഴിഞ്ഞു പോയ ചില കാര്യങ്ങളെ പോലും ചിന്തിച്ച് അന്ന് അത് അങ്ങനെ നനന്നിരുവെങ്കിൽ എന്ന് ആശിക്കുന്നവരായിരിക്കും നമ്മളിൽ പലരും….
പൊതു സ്വഭാവവും പുറം കാഴ്ച്ചയും കണ്ട് ആരും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്… അങ്ങനെ ആകുമായിരുന്നെങ്കിൽ പശയും പശകുപ്പിയും ഒന്നാകണമായിരുന്നു..
ആളുകളെ അവഗണിക്കുന്നത് നിർത്തുക, കാരണം അവർക്ക് സങ്കടമുണ്ടാകും.
സങ്കടം നൽകിയ കാലത്തെ മറക്കുക പക്ഷെ അത് നൽകിയ പാഠം ഒരിക്കലും മറക്കരുത്..
പ്രകടിപ്പിക്കാൻ കഴിയാതെ പോയ ഇഷ്ട്ടങ്ങളുണ്ടോന്ന് ചോദിച്ചാൽ, അത്രയേറെ ഇഷ്ടപ്പെട്ട് ചിരിച്ച് പണ്ടാരമടങ്ങിയിട്ടും ലൈക് ചെയ്യാൻ മറന്നിറങ്ങിപ്പോന്ന ചില ട്രോളുകളുണ്ട്…!
ചില ഓർമ്മകളെ ചില്ലുകുപ്പിയിൽ ഇട്ടുവെക്കണം.. എന്നിട്ട് എവിടെയെങ്കിലും എറിഞ്ഞുടക്കണം..
നിങ്ങളുടെ കോപം നിയന്ത്രിക്കുക, കാരണം ഇത് നിങ്ങളെ ഖേദിക്കുന്നു.”
വിണ്ടുകീറലുകൾക്കൊടുക്കം അതിസമർത്ഥമായി തുന്നിക്കിച്ചേർക്കുമ്പോഴല്ല…! മറിച്ച്, ചോർന്ന് പോവാനാവാത്ത വിധം നെഞ്ചോട് ചേർക്കുമ്പോഴാണ് ബന്ധങ്ങളോരോന്നും മനോഹരമാവുന്നത്…!
മറന്നു പോകാനുള്ള മറവിയെ ഓർത്തിരിക്കാനും… ഓർത്തിരിക്കേണ്ടതിനെ മറക്കാനും മനുഷ്യനല്ലാതെ വേറെ ആർക്കു പറ്റും…!
ഒന്നോര്മ്മിച്ചിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളെയാണ് ഫോണിൽ രണ്ട് ദ്രുവങ്ങളിലിരുന്ന് ഊതി വീർപ്പിച്ചത്..
ഒഴുവാക്കി പോകുന്നവരെ തിരിച്ചതും ഒഴിവാക്കുന്ന നിമിഷം മുതൽ നമ്മളും ജയിച്ചു തുടങ്ങും…
സങ്കടത്തിന് നിങ്ങളെ ഉള്ളിൽ നിന്ന് കൊല്ലാൻ കഴിയും, അതിനാൽ നിങ്ങളുടെ സങ്കടത്തിന്റെ കാരണം നിങ്ങൾ പങ്കിടേണ്ടതുണ്ട്.”
എത്രയൊക്കെ മനസിരുത്തി വായിച്ചിട്ടും, മനസിലാക്കാൻ സാധിക്കാത്ത എത്രയൊക്കെ അധ്യായങ്ങളാണ് നമുക്ക് ചുറ്റും..!!
Read Also- Wedding anniversary wishes in Tamil
Painful heart touching quotes in Malayalam
വേദന കിനിഞ്ഞിറങ്ങും മുൻപേ, ജീവിതത്തിലെ മറക്കാനാവാത്ത ഓരോ നിമിഷവും ഇനി തിരിച്ചു കിട്ടില്ലെന്ന അറിവോടെ ഓർത്തെടുക്കും മുൻപേ, പെട്ടെന്നൊരു നിമിഷത്തിൽ പോവുക എന്നത് എത്ര മനോഹരമാണ്…!!
ഇനിയും വയ്യെന്റെ ഓർമ്മകളെ; വലിഞ്ഞു മുറുകുന്നുണ്ട് നീ..! ഹൃദയം തെങ്ങുന്നുണ്ട്, കണ്ണ് നിറയുന്നുണ്ട്….
ആളുകളെ അസ്വസ്ഥരാക്കുകയും നിങ്ങളെ വെറുക്കാൻ തുടങ്ങുകയും ചെയ്യുന്ന തമാശകൾ ഒരിക്കലും നടത്തരുത്
ഉണങ്ങാത്ത മുറിവിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണ് ചിലരെ കുറിച്ച് കേൾക്കുമ്പോഴും, ഓർക്കുമ്പോഴും…!
മനസിലാക്കാൻ ആരുമില്ലെങ്കിലും കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ട്..
ലോകത്ത് ഒട്ടും അനുസരണയില്ലാത്ത രണ്ടു പേരാണുള്ളത്… ഒന്ന് ടെൻഷനും മറ്റൊന്ന് ഓർമ്മകളും… ഒന്നിനോട് വരല്ലേയെന്ന് പറഞ്ഞാൽ വരും മറ്റൊന്നിനോട് പോവാൻ പറഞ്ഞാൽ പോവുകയുമില്ല…
ഒരാളെ മുറിവേൽപ്പിക്കാതെ വേദനിപ്പിക്കാൻ പ്രിയപെട്ടവരുടെ മൗനത്തിൽക്കവിഞ്ഞ്, അത്രമേൽ ശക്തമായ മറ്റൊരായുധമുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
നിങ്ങൾ കുറച്ച് ഉറങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് നെഗറ്റീവ് വികാരങ്ങൾക്ക് സാധ്യത കൂടുതലാണ്.
കൊതിച്ചിരുന്നതൊന്നും വിധിച്ചിരുന്നില്ലൊരിക്കലും…
കൈവിട്ടു പോകുമെന്ന പേടി കൊണ്ട് ഉള്ളിലൊളിപ്പിച്ച നൂറായിരം നഷ്ടപ്രണയങ്ങളുടെ കഥ പറയാനുണ്ടാകും ഓരോ ക്ലാസ് മുറിക്കും
എന്നിലെ സങ്കടങ്ങൾ എന്നിൽ മാത്രമേ നോവുമുണ്ടാക്കു… എന്ന് മനസിലാക്കുന്നതും ഒരു തിരിച്ചറിവാണ്..
മുഖത്ത് കണ്ണുള്ളവരായിട്ട് കാര്യമില്ല ഹൃദയത്തിൽ കണ്ണുള്ളവരായി ജീവിക്കണം..
പറന്നുപോയ പക്ഷികൾ ഒരു പക്ഷെ തിരികെ വന്നേക്കാം… എന്നാൽ കൈവിട്ടു പോയ സ്നേഹവും വിശ്വാസവും തിരികെ വരണമെന്നില്ല…
ചിലർ ശ്രദ്ധ തേടുന്നതിൽ സങ്കടം പ്രകടിപ്പിക്കുന്നു, മറ്റുള്ളവർ യഥാർത്ഥത്തിൽ വേദനയിലാണ്.
കാറ്റിന്റെ ചുംബനമേറ്റു വാങ്ങാതെ ഒരു പൂവും കൊഴിഞ്ഞിട്ടില്ല..
അത്രയേറെ പ്രിയപ്പെട്ട ആ ഒരാൾ ഇടപെടാതിരിക്കുന്നതും, ഞാനൊട്ടും ആഗ്രഹിക്കാത്ത ഒരാളുടെ കടന്ന് കയറ്റവും… പേർസണൽ ലൈഫിന്റെ കാര്യത്തിൽ ഞാനനുഭവിക്കുന്ന രണ്ട് തരംതലവേദനകളാണിവ…!
നിങ്ങൾ തനിച്ചായി മാത്രം മതി, നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളെ ഉപേക്ഷിക്കുന്നത് സങ്കടം വർദ്ധിപ്പിക്കുന്നു
Read Also- Fake people quotes in Tamil
Love Sad Quotes in Malayalam
ചില കാത്തിരിപ്പുകൾ അങ്ങനെയാണ്.. വരുമെന്ന പ്രതീക്ഷയുടെ മധുരവും, വരില്ലെന്ന യാഥാർഥ്യത്തിന്റെ കയ്പ്പും, കലർന്നിട്ടുണ്ടാവും..
ഒടുവിൽ ഓർമ്മകളായി തീരാൻ മാത്രം വഴിതെറ്റി നമ്മിലേക്കെത്തുന്ന ചിലരുണ്ട്…!
ആയിരം നല്ലത് ചെയ്താലും അതാരും കാണില്ല അറിയാതെ ഒരു തെറ്റങ്ങാനും സംഭവിച്ചു പോയാലോ അതറിയാത്തവരായി ആരുമുണ്ടാകില്ല..
പരിഷ്‌കാരം വസ്ത്രത്തിലും സംസാരത്തിലും മാത്രം പോരാ.. അതിന്റെ സ്ഥാനം ചിന്തയിലും പ്രവർത്തിയിലുമാണ്…
നമുക്ക് നക്ഷത്രങ്ങളെ മാറ്റിയെഴുതാൻ കഴിയുമായിരുന്നെങ്കിൽ വിഷാദാവസ്ഥ നിലനിൽക്കില്ല.
കാത്തിരിക്കുകയാണ് ഞാനും… എന്നോ വരാനിരിക്കുന്ന നല്ല ദിവസങ്ങളെയും സ്വപ്നം കണ്ട്…
പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് ചതിക്കാനറിയാത്തതു കൊണ്ടാണോ ഞാൻ പലരുടെ മുമ്പിലും തോറ്റുപോകുന്നതെന്ന്
ചില ഒറ്റപ്പെടലുകൾ നല്ലതാണ്, ഒന്നുമില്ലെങ്കിലും നമ്മൾ മറന്നു വെച്ച ചില സ്വപ്‌നങ്ങൾ അത് ഓർമ്മിപ്പിക്കും!..
പെയ്യുന്ന മഴയും കൊടുക്കുന്ന സ്നേഹവും ഒരു പരിധി കഴിഞ്ഞാൽ മടുത്തു തുടങ്ങും..!
അന്ന് അത്രമേൽ ഇഷ്ടപെട്ടത് കൊണ്ടാവാം, ചില ഓർമ്മകൾക്ക് ഇന്ന്, അത്രമേൽ മറന്നിട്ടും മറയാൻ കൂട്ടാക്കാതെയിരിക്കുന്നത്.
ഒറ്റക്കിരുന്ന് ഹാപ്പിനെസ്സ് കണ്ടെത്താനുള്ള വഴിയേ ആലോചിച്ചതാ…. ഓർമ്മകൾ കൊണ്ട് ഡിപ്രെഷനിലേക്ക് എത്തിപ്പോയി…
എന്റെ പ്രണയം എന്റെ പുസ്തകത്തിലെ വരികൾ പോലെയായിരുന്നു.. ആ ജീവിതാപുസ്തകത്തിലെ എന്റെ പ്രണയവരികളിൽ എന്തോ തെറ്റായി എനിക്ക് തോന്നി… ഒടുവിൽ ആ വ്വരി ഞാൻ തിരുത്തി…
പറുദീസയിൽ സങ്കടമൊന്നുമില്ല, പക്ഷേ അത് നേടാൻ നിങ്ങൾ ഭൂമിയിലെ എല്ലാ കാര്യങ്ങളിലൂടെയും കടന്നുപോകേണ്ടതുണ്ട്.
ആരുടേയും കണ്ണിലെ കരടാകാതിരിക്കുക പറ്റുമെങ്കിൽ ചിന്തിപ്പിക്കുക ചിരിപ്പിക്കുക..
എല്ലാം ഓരോ തോന്നലുകളായിരുന്നുവെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാറില്ലേ? സ്വയം വീണ്ടെക്കാനുള്ള മനുഷ്യൻെറ മറ്റൊരു ശ്രമമാണത്!