Top 10+ Wedding Anniversary wishes in Malayalam (2022)

Wedding Anniversary is one of the best occasion in life to celebrate. All relatives and friends have to send wedding anniversary wishes in Malayalam to a newly married couple.

As we know that newly married couples are more excited to celebrate their first, second, and forthcoming wedding anniversaries.

Recently if your best friend got married then you have to send marriage anniversary wishes by selecting from the below list.

Here I wrote a list of top 10 wedding anniversary wishes in Malayalam for you.

Just choose best wedding anniversary wishes from here and send it to your best friends on his/her marriage anniversary.

Wedding Anniversary wishes in Malayalam

Wedding anniversary wishes in Malayalam

എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് എല്ലാ വിധ വിവാഹ വാർഷിക ആശംസകളും നേരുന്നു. ഇ ലോകം അവസാനിക്കുവോളം നിങ്ങളുടെ ബന്ധവും  നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പ്രണയ ജോഡികൾക്കു എന്റെ വിവാഹ വാർഷിക ആശംസകൾ. നിങ്ങളുടെ പ്രണയത്തിന്റെ ഈ മാസ്മരികത എന്നും നിലനിർത്താൻ നിങ്ങള്ക്ക് സാധിയ്ക്കട്ടെ.

സന്തോഷകരമായ നിരവധി ദമ്പതികളുണ്ട്, ഒപ്പം അസന്തുഷ്ടരായ ചില ദമ്പതികളുമുണ്ട്. എന്നാൽ യഥാർത്ഥ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും നിർവചനങ്ങളായ നിങ്ങളെപ്പോലുള്ള ദമ്പതികൾ വളരെ കുറവാണ്.

ഹൃദയം ഹൃദയത്തോടു ചേരുന്ന സുന്ദര നിമിഷമാണ് വിവാഹം. ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും കളിയാടട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്റെ ഹൃദയംഗമമായ വിവാഹ വാർഷിക ആശംസകൾ.

ഈ വിവാഹ വാർഷിക വേളയിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ദിവസം കൂടുതൽ സന്തോഷപ്രദമാക്കാൻ ഇതാ ഞങ്ങൾ അവതരിപ്പിയ്ക്കുന്ന മലയാളം ആനിവേഴ്‌സറി വിഷെസ്. ഈ വിഷെസിലൂടെ നിങ്ങളുടെ സ്നേഹവും കരുതലും അവർക്കരികിലെത്തിയ്ക്കു.

നിങ്ങളോടൊപ്പമുള്ള ഓരോ വർഷവും എന്നെ കൂടുതൽ നന്ദിയുള്ളവനും അനുഗ്രഹീതനുമാക്കുന്നു. വാർഷിക ആശംസകൾ!

എന്റെ ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പം ചെലവഴിക്കാൻ ഞാൻ എടുത്ത തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. വാർഷിക ആശംസകൾ.

ഐശ്വര്യങ്ങളും സന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിത യാത്ര. എല്ലാ വിധ ഭാവുകങ്ങളും ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾക്ക് നേരുന്നു

Marriage anniversary wishes in Malayalam

നക്ഷത്രത്തിന്റെ ശോഭ പോലെ നിങ്ങളുടെ വിവാഹ ബന്ധവും എന്നെന്നും നിലനിൽക്കട്ടെ.എല്ലാ വിധമായ വിവാഹ മംഗളാശംസകളും.

പരസ്പരം കാണുമ്പോഴുള്ള കണ്ണുകളിലെ ആ തിളക്കവും, ചുണ്ടിൽ അറിയാതെ വിരിയുന്ന ആ പുഞ്ചിരിയും നിങ്ങളുടെ പരസ്പര സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. അതെ എന്നുംനിലനിക്കട്ടെ. വിവാഹ വാർഷിക ആശംസകൾ.

വിവാഹം സ്വർഗത്തിൽ നടക്കുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോളും ഉണ്ടായിരിക്കട്ടെ.. സന്തോഷകരമായ വിവാഹ ആശംസകൾ.

മരുഭൂമിയിലെ മരുപ്പച്ചപോലെ, നിങ്ങൾക്കിരുവർക്കും പരസ്പരം സാന്ത്വനമായി, തണലായി ഇനിയുള്ള കാലം ജീവിയ്ക്കാൻ കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു. എന്റ്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ.

ഈ കാലയളവ് അനന്തമായിരിക്കട്ടെ. നിങ്ങളുടെ വാർഷികത്തിന് അഭിനന്ദനങ്ങൾ

പ്രണയമാണ് നമ്മെ ജീവിയ്ക്കാൻ മുന്നോട്ടു നയിക്കുന്നതു നിങ്ങൾ തമ്മിലുള്ള ഈ പ്രണയം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് ഈ വിവാഹ വാർഷിക വേളയിൽ ആശംസിയ്ക്കുന്നു

വാർഷിക ആശംസകൾ! പരസ്പരം നിങ്ങളുടെ സ്നേഹം വളരുകയും നിങ്ങളുടെ ജീവിതത്തിന് അനുഗ്രഹമാകുകയും ചെയ്യട്ടെ

ഞാൻ എപ്പോഴും ആഗ്രഹിച്ച ജീവിതം നയിക്കാൻ എന്നെ സഹായിച്ചതിന് നന്ദി. വാർഷിക ആശംസകൾ.

ദിവസങ്ങൾ കഴിയുന്തോറും, നിങ്ങളോടുള്ള എന്റെ സ്നേഹം കൂടുതൽ ശക്തവും കൂടുതൽ ശാശ്വതവുമാണ്. നിങ്ങൾക്ക് വാർഷിക ആശംസകൾ, എന്റെ പ്രിയേ!

നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.

Read Also: Wedding Anniversary wishes in Tamil

Wedding anniversary wishes for husband in Malayalam

ഇ ലോകത്തുള്ള ആരും നിങ്ങളെ മനസിലാക്കണമെന്നില്ല.പക്ഷെ നിങ്ങൾ രണ്ടു പേരും പരസ്പരം മാനിസിലാക്കി മുന്നോട്ടുപോകുമ്പോൾ ലോകം മാറി നിൽക്കും.ഹാപ്പി വിവാഹ മംഗളാശംസകൾ.

ആത്മാർത്ഥ പ്രണയത്തിനായി ചിലർ ജീവിതകാലം മുഴുവൻ തിരഞ്ഞു കൊണ്ടേയിരിയ്ക്കും ആ ആത്മാർത്ഥപ്രണയം കണ്ടെത്തിയ നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യനവാന്മാരാണ്. വിവാഹ വാർഷിക ആശംസകൾ

വിവാഹ ശേഷം ഇത്ര വര്ഷങ്ങള്ക്കപ്പുറവും ഇത്ര മാത്രം പരസ്പരം സ്നേഹിയ്ക്കാൻ സാധിക്കുക എന്നത് ഒരു മഹാഭാഗ്യമാണ്. ആ ഭാഗ്യം നിങ്ങളുടെ ജീവിതത്തിൽ എല്ലായിപ്പോഴും ഉണ്ടാവട്ടെ എന്ന് ഈ വിവാഹ വാർഷിക വേളയിൽ ഞാൻ ആശംസിയ്ക്കുന്നു

ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി ഈ വിവാഹ ജീവിതം മരണം വരെയും ഒന്നിച്ചു സന്തോഷത്തോടെ ജീവിയ്ക്കാൻ കഴിയട്ടെയെന്നു സർവേശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് വിവാഹ വാർഷിക ആശംസകൾ നേരുന്നു.

നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.

സുഖദുഃഖങ്ങളുടെ ജീവിതയാത്രയിൽ നിങ്ങള്ക്ക് രണ്ടു പേർക്കും വിവാഹ വാർഷിക മംഗളങ്ങൾ നേരുന്നു.

സാന്ധ്യ സിന്ദൂരത്താൽ സുദീപ്തമാകുന്ന സ്നേഹത്തിൻ്റെ നെയ്ത്തിരി നാളങ്ങൾ പോലെ മന്ദമാരുതൻ്റെ തലോടലിൽ ഇളകിയാടുന്ന പൂവള്ളി പോലെ വെണ്ണിലാവിൽ ചാലിച്ചെഴുതിയ കവിത പോലെ നിങ്ങളുടെ ജീവിതം ഒരു നൂറ്റാണ്ടുകാലം ജ്വലിച്ചു നിൽക്കട്ടെ. വിവാഹ വാർഷിക ആശംസകൾ.

ഞങ്ങൾ ഒരു അത്ഭുതകരമായ ദമ്പതികളെ ഉണ്ടാക്കുന്നതുപോലെ, നമ്മുടെ സ്നേഹം എന്നേക്കും നിലനിൽക്കട്ടെ. വാർഷിക ആശംസകൾ, എന്റെ പ്രിയേ.

ഈ ആഘോഷ ദിനത്തിൽ, പിന്തുണയുടെയും പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും നിരന്തരമായ ഉറവിടമായതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു

ഞങ്ങളുടെ വാർഷികം ആഘോഷിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ ജീവിതകാലം മുഴുവൻ രാവും പകലും എന്റെ അരികിൽ ഞാൻ ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി നിങ്ങളാണ്.

Wedding anniversary wishes for Parents in Malayalam

ജീവിതം ഒന്നേ ഉള്ളു.അതുപോലെ നിങ്ങൾ രണ്ടു പേരും ഒന്നേ ഉള്ളു.വിവാഹ വാർഷിക ആശംസകൾ.

നിങ്ങൾ തമ്മിലുള്ള ഭാര്യ ഭർതൃ ബന്ധം എന്നെന്നും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ പോലെ ലോകം അവസാനിക്കും വരെ നിലനിക്കട്ടെ.ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സറി

വിവാഹം പ്രാർത്ഥന പോലെയാണ്. മനസ് ശുദ്ധമായാൽ പ്രാർത്ഥന സഫലമാകും. നിശ്കളങ്കമായ മനസ്സോടെ ഈ വിവാഹജീവിതം നിങ്ങള്ക്ക് സഫലമാക്കാൻ കഴിയട്ടെയെന്നു ആശംസിയ്ക്കുന്നു

പരസ്പരം പ്രണയത്തിലായ മറ്റൊരു അത്ഭുതകരമായ വർഷത്തിന് അഭിനന്ദനങ്ങൾ

ഐശ്വര്യങ്ങളുംസന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിത യാത്ര. എല്ലാ വിധ ഭാവുകങ്ങളും ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾക്ക് നേരുന്നു

ജീവിതത്തിന്റെ ഒരോ പ്രതിസന്ധികളിലും പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ചു ഒന്നായി ജീവിയ്‌ക്കാൻ നിങ്ങൾക്കു കഴിയട്ടെ…. എൻറെ വിവാഹ വാർഷിക ആശംസകൾ.

ഒരാളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ് വിഹാഹം എന്നാണ് പറയപ്പെടുന്നതു. എല്ലാ വ്യത്യാസങ്ങളും മറന്നു രണ്ടു ഹൃദയങ്ങൾ ഒന്നായ ആ സുദിനം. ആ മനോഹ ദിനത്തിന്റെ ഓർമ്മപെടുത്തലുകളാണല്ലോ വിവാഹ വാർഷികങ്ങൾ.

ദൈവം നിങ്ങളെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിൽ ഞാൻ നന്ദിയുള്ളവനാണ്. വാർഷിക ആശംസകൾ, പ്രിയേ! ഞാൻ നിന്നെ സ്നേഹിക്കുന്നു!

ജീവിതത്തിലെ ഏറ്റവും മധുരതരമായ ആഘോഷങ്ങൾ ഏറ്റവും വലിയ വെല്ലുവിളികളിൽ നിന്നാണ് പിറക്കുന്നത്. എന്റെ ജീവിതത്തിലെ സ്നേഹത്തിന് വാർഷിക ആശംസകൾ

നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.

Leave a Comment